സ്ത്രീ ശാക്തീകരണം
1976 ൽ പള്ളിയിൽ ജുമുഅ ആരംഭിച്ച് അധികം വൈകാതെ തന്നെ സ്ത്രീകൾക്കും ജുമുഅ ജമാഅത്തുകൾക്ക് സൗകര്യം ഏർപ്പെടുത്തിയിരുന്നു. സ്ത്രീകളുടെ ജുമുഅ ജമാഅത്തിലെ വർധിച്ച പങ്കാളിത്തം, സ്റ്റഡി ക്ലാസുകൾക്കുള്ള താല്പര്യം വിദ്യാഭ്യാസ- സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം ഇതെല്ലാം തന്നെ കാലങ്ങളായി ഇസ്ലാമിക പ്രസ്ഥാനത്തിൻറെ ബോധവൽക്കരണത്തിന് ഭാഗമായി മഹല്ലിൽ സംജാതമായതാണ്. പള്ളിയുടെ ജനറൽബോഡിയിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും സ്ത്രീകൾ ഉണ്ട്. 23 എക്സിക്യൂട്ടീവ് മെമ്പർമാരിൽ നാല് പേർ വനിതകളും അതിൽ ഒരാൾ ജോയിൻറ് സെക്രട്ടറിയുമാണ്.
Our Imaam
“Hafiz and Imam Masjid Al Hilal Kodinhi
Teacher at IEC Secondary School and AMI Kodinhi”
“Former teacher at Al Jamia Al Islamiyya Santapuram and Ilahiya College Thirurkkad.
Asst. Convenor IRW Kerala, Former Khatheeb Masjidul Huda Bangalore”