Welfare Society

image-5

വെൽഫെയർ സൊസൈറ്റി

1971ൽ രൂപീകൃതമായ ‘പലിശ രഹിത പരസ്പര സഹായ സംഘം, കൊടിഞ്ഞി’ എന്ന സംവിധാനമാണ് പിന്നീട് 1995ൽ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട വെൽഫെയർ സൊസൈറ്റിയായി രൂപാന്തരം പ്രാപിച്ചത് . വെറും മൂന്നു രൂപയായിരുന്നു തുടക്കത്തിലെ പ്രവേശന ഫീസ്. എ ബി സി എന്ന ഷെയറുകളിൽ യഥാക്രമം 100 50 10 രൂപകളാണ് ഷെയറുകൾ സ്വീകരിച്ചിരുന്നത്. വെൽഫെയർ സൊസൈറ്റി 54 കൊല്ലം പിന്നിടുമ്പോൾ 350 ഓളം അംഗങ്ങളുള്ള 17 അയൽക്കൂട്ടങ്ങളിലേക്ക് അതിൻറെ വേരുകൾ വപടർന്നിരിക്കുന്നു 30 മുതൽ 40 ലക്ഷം രൂപ വരെയാണ് ഓരോ വർഷവും സൊസൈറ്റി അനുവദിക്കുന്ന ലോണുകൾ. സമൂഹത്തിലെ പാവങ്ങളെ സംബന്ധിച്ച് അവരുടെ വീടുകളുടെ അറ്റകുറ്റപ്പണികൾ ചെറുകിട തൊഴിൽ സംരംഭങ്ങൾ വിവാഹം കടം വിദ്യാഭ്യാസം എന്നിവക്കെല്ലാം ഈ ലോണുകൾ ഉപകാരപ്പെട്ടു വരുന്നു.

Contact Us

Our Imaam

“Hafiz and Imam Masjid Al Hilal Kodinhi
Teacher at IEC Secondary School and AMI Kodinhi”

Munsif Alam Bihar

Munsif Alam Bihar

Imam Masjid Al Hilal Kodinhi

“Former teacher at Al Jamia Al Islamiyya Santapuram and Ilahiya College Thirurkkad.
Asst. Convenor IRW Kerala, Former Khatheeb Masjidul Huda Bangalore”

KV Khalid Sahib Devathiyal

KV Khalid Sahib Devathiyal

Khatheeb Masjid Al Hilal Kodinhi