Welcome to Masjid Al Hilal
മഹല്ല് നിവാസികൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ (പള്ളി കമ്മിറ്റി) ആണ് മസ്ജിദുൽ ഹിലാൽ നടത്തിപ്പിന് നേതൃത്വം നൽകുന്നത്. പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നിവർക്ക് പുറമെ സ്ത്രീകളും യുവാക്കളും അടങ്ങുന്ന അംഗങ്ങൾ കൂടി ചേർന്നതാണ് പള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി. പള്ളിയിലെ ദൈനം ദിനകാര്യങ്ങൾ ഭംഗിയായി നടക്കുന്നത് ഉറപ്പ് വരുത്തുക. ഈദ് ഗാഹ്, സംഘടിത സകാത്ത്, ഫിത്ർ സകാത്ത്, വുദുഹിയ്യത്ത്, പഠന ക്ലാസുകൾ, സ്ത്രീകർക്കും കൂട്ടികൾക്കുമായുള്ള പ്രത്യേക പരിപാടികൾ ഉൾപെടെ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക. സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുക എന്നിവയെല്ലാം പള്ളി കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽപെട്ടതാണ്.
Our Board of Directors
മഹല്ല് നിവാസികൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ (പള്ളി കമ്മിറ്റി) ആണ് മസ്ജിദുൽ ഹിലാൽ നടത്തിപ്പിന് നേതൃത്വം നൽകുന്നത്. കമ്മിറ്റി പ്രസിഡണ്ട്, സെക്രട്രറി, ട്രഷറർ എന്നിവർക്ക് പുറമെ സ്ത്രീകളും യുവാക്കളും അടങ്ങുന്ന എക്സിക്യൂട്ടിവ് അംഗങ്ങൾ കൂടി ചേർന്നതാണ് പള്ളി കമ്മിറ്റി. പള്ളിയിലെ ദൈനം ദിനകാര്യങ്ങൾ ഭംഗിയായി നടക്കുന്നത് ഉറപ്പ് വരുത്തുക. ഈദ് ഗാഹ്, ഫിത്ർ സകാത്ത്, വുളുഹിയ്യത്ത്, പഠന ക്ലാസുകൾ, സ്ത്രീകർക്കും കൂട്ടികൾക്കുമായുള്ള പ്രത്യേക പരിപാടികൾ ഉൾപെടെ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക. സാമ്പത്തികം കൈകാര്യം ചെയ്യുക എന്നിവയെല്ലാം പള്ളി കമ്മറ്റിയുടെ പ്രവർത്തനങ്ങളിൽപെട്ടതാണ്.