upcoming events
11
May
കൊടിഞ്ഞി ഫാറൂഖ് നഗർ മസ്ജിദുൽ ഹിലാൽ ഗോൾഡൻ ജൂബിലി സമാപന സമ്മേളനം. മെയ് 11 ശനി 7 PM മസ്ജിദ് അങ്കണത്തിൽ. പി. മുജിബുറഹ്മാൻ, (അമീർ, ജമാഅത്തെ ഇസ്‌ലാമി കേരള), കെ. എ യൂസുഫ് ഉമരി (കേന്ദ്ര പ്രതിനിധി സഭാ അംഗം, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്) പങ്കെടുക്കുന്നു. ഗോൾഡൻ ജൂബിലി 1940കളിൽ തന്നെ പള്ളിക്ക് തുടക്കം കുറിക്കപ്പെട്ടിരുന്നു പുനർ നിർമ്മാണം ആരംഭിച്ച 1974 മുതലുള്ള 50 വർഷമാണ് നാം ജൂബിലിക്ക്…